Posts

Showing posts from April, 2012

പക്ഷെ

Image
വഴികളേറെ ഞാന്‍ പിന്നിട്ടു പോകവേ   പാതി വഴിയില്‍ പിരിഞ്ഞു പോയെങ്കിലുമെന്‍  സഖി  ദീപ്തമാമെന്‍ സ്മരണതന്‍ മണ്‍ ചെരാത്‌ തെളിയുമ്പോള്‍  പിച്ചിപ്പൂമണം പേറും  നിലാവുള്ള രാത്രിയില്‍  ഒരു നിശാശലഭമായി നീ പറന്നിറങ്ങിയതും  മധു നുകര്‍ന്നതും  പുലരിയില്‍ ഒരു മഞ്ഞുകണമായി എന്നിലേക്ക്‌  നീ അലിഞ്ഞു ചേര്‍ന്നതും  പറയുവാനുണ്ടെനിക്കിന്നേറേഎന്‍ കരളിലെ നൊമ്പരങ്ങള്‍  പക്ഷെ ...........പക്ഷെ ...............പക്ഷെ 

കോഴിക്കോടന്‍ യാത്രകള്‍

Image
സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സിനായി  കോഴിക്കോട്  പോയി . മുകുന്ദന്‍ , ആനന്ദ്‌ എന്ന്വരോടൊപ്പം ആണ് പോയത് , ശ്രീ . പ്രവീണ്‍  പാലമേല്‍ , ശ്രീ . വിഷ്ണു സുരവി എന്നിവര്‍ കായംകുളത്  കൊണ്ട് വിട്ടു . രാത്രി പതിനൊന്നേ മുക്കാലിന് വണ്ടി കയറി . രാവിലെ " കോയിക്കോട്" എത്തി . ചെ ഗുവേരയുടെ ചിത്രം ഉള്ള ഒരു ഓട്ടോ ചേട്ടനെ കണ്ടു . ഫേസ് ബുക്ക്‌ കോമ്രേഡ്  ഗ്രൂപിന്റെ മീറ്റിങ്ങിനായി എത്തിയ ഇതര സഖാക്കള്‍ ഹോട്ടല്‍ സ്പനില്‍ ഉണ്ട് നേരെ അങ്ങോട്ട്‌ വിട്ടു. ഒരു കാര്യം പറയാതെ വയ്യ . കോഴിക്കോട് ഉള്ള ഓട്ടോക്കാര്‍ ... അധികപറ്റ് ഒരു പൈസ പോലും വാങ്ങില്ല എന്ന് മാത്രമല്ല കൊണ്ട് ചുറ്റിക്കുകയും ഇല്ല അതൊക്കെ നമ്മുടെ തിരുവനന്തപുരം ഓട്ടോക്കാര്‍ ....എന്റമ്മോ  നാല് സെക്രട്ടെരിയെറ്റ്  രണ്ടു യൂണി വേരിസ്ടി കോളേജ് , മൂന്നു   നിയമസഭ , രണ്ടു സ്റ്റേ ഡിയം ഒക്കെ കാണും . ഇത് അതില്‍ നിന്നും തികച്ചും  വെത്യസ്തം . തികച്ചും മാന്യം .................. ഓട്ടോ  ചേട്ടന്‍ ഹോട്ടല്‍ സ്പാനില്‍ കൊണ്ട് വിട്ടു. റൂമില്‍ എത്തി . വാക്കുകള്‍ കടമെടുത്താല്‍  "പരസ്പരം കണ്ടിട്ടില്ലെങ്കിലും അവര്‍ സംസാരി ക്കാ റൂ ണ്ടായിരുന്നു സമര മുഖത്ത് കൈ കോര്‍ത്ത്‌

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്‌ COMRADE MEET

Image
സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രെസില്‍ പങ്കെടുക്കാനും കൂടാതെ ഫേസ് ബുക്ക്‌  COMRADE ഗ്രൂപ്പിന്റെ കൂട്ടായ്മയില്‍    പങ്കെടുക്കാനും ആയി കോഴിക്കോടിനു പോയി. ഫേസ് ബോക്കില്‍ മാത്രം കണ്ടു പരിചയിച്ച , പല സഖാക്കളോടും ഫോണില്‍ വിളിച്ചിട്ടുണ്ട് എങ്കിലും നേരില്‍ കാണുക ഉണ്ടായിട്ടില്ല , പല സുഹൃത്തുക്കളെയും ഒരുമിച്ചു കാണുന്നതിനായി കൂടി ആണ് പോയത് . സമയ പരിമിതി ഉള്ളതിനാല്‍ കുറിപ്പുകള്‍  കുറയ്ക്കുന്നു  . ചിത്രങ്ങളിലേക്ക് നേരിട്ട്  സ : ശ്രീനി സ്വാഗതം ആശംസിക്കുന്നു    സ : പ്രമോദ് ലാല്‍സലാം  അധ്യക്ഷന്‍   ഉത്ഘാടനം : സി പി അബൂബക്കര്‍   സദസ്സ്     സദസ്സ്   ദേശാഭിമാനി അസോ : എഡിറ്റര്‍  പി എം മനോജ്‌ ആമുഖം : ജി പി പ്രശോഭ് കൃഷ്ണന്‍   സ :അനില്‍ കുര്യാത്തി  സ: കുഞ്ഞഹമ്മദ്  കൂരാച്ചുണ്ട് സ:  മണികുട്ടി  സ ടി എന്‍ സീമ സ : വരുണ്‍   സ  അപര്‍ണ്ണ  സ : സിജു സാര്‍ദ്രം   മീറ്റിനായി എത്തിയ  സഖാക്കള്‍  മീറ്റിനായി എത്തിയ  സഖാക്കള്‍  മീറ്റിനായി എത്തിയ  സഖാക്കള്‍  ഒന്ന് കൊണ്ടും പേടിക്കണ്ട എല്ലാം ഞാന്‍ ഏറ്റു : സ അനില്‍ കുര്യാത്തി  പണയം വെക്കാനുള്ള ചെയിന്‍ : അപര്‍ണ്ണ  മീറ്റിനായി എത്തിയ സഖാക്കള്‍  കൈരളി വാര്‍ത്ത