Posts

Showing posts from August, 2012

കണ്ണൂര്‍ കാഴ്ചകള്‍

Image

കണ്ണൂര്‍ കാഴ്ചകള്‍ :: 1

Image
കഴിഞ്ഞ ദിവസം തൃശൂര്‍ പോയിരുന്നു  അവിടുന്ന് നേരേ കണ്ണൂരിലേക്ക്  വെച്ച് പിടിച്ചു ജയിലില്‍ എത്തി സ: പി ജയരാജനെയും സ :  ടി വി  രാജേഷിനെയും  സ : പനോളി  വത്സനെയും  കണ്ടു . . ഡി  വൈ എഫ് ഐ പത്തനംതിട്ട മുന്‍  ജില്ലാ  സെക്രട്ടറി യും സി പി ഐ എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും  ആയ  സ: എന്‍ സജി കുമാറിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട  ക്കാരും തിരുവനതപുരത്തെ സ :  സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍  തിരുവനന്ത പുരത്തെ സഖാക്കളും ഇടുക്കി, കോട്ടയം സഖാക്കളും കൂടി ഇരുപതു പേരും ഉണ്ടായിരുന്നു . ഒപ്പം മുകുന്ദനും ബിനുവും ഞാനും . സഖാക്കളേ കണ്ടപ്പോള്‍ പതിന്‍ മടങ്ങ്‌ ആവേശത്തോടെ  വര്‍ദ്ധിത വീര്യത്തോടെ  മുഷ്ടി ഉയര്‍ത്തി ടി വി ആര്‍ അഭിവാദ്യം ചെയ്തു .വിശേഷങ്ങള്‍ പങ്കു വെച്ച് . ചെറിയ നര്‍മ്മം വിതറി ആള്‍ വളരെ ഉഷാര്‍ . അഭിവാദ്യം ചെയ്ത കയ്യില്‍  മുറുക്കി പ്പിടിച്ചു   അചഞ്ചല ചിത്തനായി ഒരു ചെറു ചിരിയോടെ സ : പി ജയരാജന്‍ . ജയിലില്‍ ദിനം തോറും ആയിരക്കണക്കിനായ സഖാക്കള്‍ ഇവരെ കാണാനായി എത്തുന്നു ഒരു കാര്യം ഉറപ്പ്  ഇനി എന്തൊക്കെ ആരൊക്കെ ഗൂഢാലോചന ചെയ്താലും എന്തൊക്കെ ഉമ്മാക്കി കാട്ടിയാലും എന്തൊക്കെ കേസില്‍ പ്പെടുത്തിയാലും  സ