Posts

Showing posts from July, 2013

കോഴിക്കോട് യാത്ര

Image
ശില്പ്പത്തിനിടയിൽ  ക്കൂടി ഉള്ള സാഗര കാഴ്ച  കോഴിക്കോട് ബീച്ച് മഴയ്ക്ക്‌ മുൻപ്  കാർമേഘം നിറയുമ്പോൾ വിളക്കുകൾ മിഴി തുറന്നു  മഴയ്ക്ക് തൊട്ടു മുൻപ്   മഴയിൽ നനഞു കുളിച്ച് ആളിനെ ഓർമ്മയുണ്ടോ, മ്മടെ പഴയ മമ്മദ് കോയ ,(  http://aralipoovukal.blogspot.in/2012/04/blog-post.html  )  കണ്ടു സൗഹൃദം പുതുക്കി, ഇക്കയുടെ കയ്യിൽ  നിന്ന്, മാങ്ങ, കാരറ്റ്,  പൈനാപ്പിൾ എന്നിവ വാങ്ങി ,ബീച്ചിൽ മഴ തുടങ്ങി നല്ല കാറ്റും,  കുട ഉണ്ടായിട്ടും കാര്യമില്ല  വീശിയടിക്കുന്ന കാറ്റും കൂടി ആയപ്പോൾ മൊത്തം നനഞ്ഞു , എന്നാലും ഒരു പൊടി സുഖം ......  പുട്ടും ചിക്കൻ  വരട്ടിയതും  കോഴിക്കോടൻ ഹൽവ ഇല്ലാതെ എന്ത് ആഘോഷം ? മടങ്ങും വഴി ഒരു മാവിൻ തൈ യും , നാല് റോസയും വാങ്ങി ,പിന്നെ കുറച്ചു ഷോപ്പിങ്ങും  ഇതൊക്കെ അല്ലെ ഒരു സന്തോഷം 

കോഴിക്കോട് യാത്ര ബീച്ച് കാഴ്ചകൾ : 1

Image
'

ഒഞ്ചിയം യാത്ര :: 1

Image
ഡി  വൈ എഫ് ഐ യുടെ ഒഞ്ചിയം ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പിൽ പങ്കെടുക്കാൻ ഒഞ്ചിയത്തു പോയി . കപട പ്രചാരണങ്ങളിൽ ഊർജ്ജം ഒട്ടും ചോരാതെ വർദ്ധിച്ച വിപ്ലവ വീര്യത്തോടെ  നക്ഷത്രാങ്കിതമായ ശുഭ്രപതാക വാനിൽ ഉയർത്താൻ ചുറു ചുറുക്കുള്ള സഖാക്കളെ യാണ് ഞാൻ അവിടെ കണ്ടത് ... നൂറിൽ പ്പരം സഖാക്കൾ ഉണ്ടായിരുന്നു കുരിക്കിലാട്ട്   യു പി സ്കൂളിൽ  വെച്ചാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത് ഡി വൈ എഫ് ഐ  കേന്ദ്ര കമ്മിറ്റി അംഗം സ വി എസ് സുനിൽ കുമാർ ആണ് ക്യാമ്പ്‌ ഉത്ഘാടനം ചെയ്തതു , എം ദാസൻ പഠന ഗവേഷണ കേന്ദ്രം ആണ് ക്യാമ്പ്‌ സംഘടിപ്പിച്ചത്    , " നവമാധ്യമങ്ങൾ  പ്രയോഗവും സാധ്യതയും " ആയിരുന്നു എന്റെ വിഷയം  ക്ലാസിനു ശേഷം കോഴിക്കോടിനു മടങ്ങി ചില്ലറ ഷോപ്പിംഗ്‌ , കോഴിക്കോട് ബീച്ചിൽ ചിന്ന കറക്കം  കോഴിക്കോട്  ബീച്ച്  ( മഴയ്ക്ക്‌ മുൻപ് ) ഒന്നിരുന്നാലോ തുടരും