Posts

Showing posts from December, 2013

എഴുത്താണിക്കട @ കൊല്ലം

Image
കൊല്ലം - കൊട്ടാരക്കര റൂട്ടിൽ വരുന്ന ഏതൊരാളും കേരളപുറത്തു എത്തിയാൽ വണ്ടി ഒന്ന് സൈഡ് ആക്കും വേറെ ഒന്നിനും അല്ല എഴുത്താണി ക്കട യിൽ കയറി യിരിക്കും അതീവ രുചികരം ആണ് അവിടുത്തെ അവിടുത്തെ കേക്ക് ( വെട്ടു കേക്ക് , ഡയമൻ കേക്ക്  എന്ന് പല നാട്ടിൽ പല വകഭേദം  ) . ഇടിയപ്പവും മട്ടൻ കറിയും  പപ്പടവും ആണ് അവിടുത്തെ സ്പെഷ്യൽ . 1948 ൽ  ആരംഭിച്ച ഈ ഹോട്ടൽ ഇപ്പോൾ കുറച്ചു കൂടി വലുതാക്കിയിട്ടുണ്ട് . കഴിഞ്ഞ ദിവസം സുഹൃത്തുക്കളോ ടൊപ്പം   എഴുത്താണി കടയിൽ  പോയിരുന്നു  കോട്ടയം അയ്യപ്പാസ് പോലെ ആണ്  ബ്രോ .................. ഞാൻ സാധാരണ ആയി ചായ കുടിക്കാറില്ല കാരണം ഡബിൾ  സ്ട്രോങ്ങ്‌  മധുരം കൂട്ടി ആണ് എനിക്കിഷ്ട്ടം . പക്ഷെ എഴുത്താണി ക്കടയിൽ നിന്നും വഴിയോര ക്കടയിൽ നിന്നും രണ്ടു ചായ കുടിക്കും കാരണം അത്രയ്ക്ക് സൂപ്പർ ആണ് . ഇനി കേരളപുരം വഴി കടന്നു പോകുന്നവർ  ശ്രദ്ധിക്കുമല്ലോ എഴുത്താണി ക്കട 

കൊല്ലം ബീച്ച്

Image
ഇന്ന് വൈകിട്ട് സുഹൃത്തുക്കളോടൊപ്പം കൊല്ലം ബീച്ചിൽ പോയി  ജയശങ്കർ , ജിതിൻ , ബിബിൻ ഷാ , ശ്യാം  ഭായ് , ശ്രീകാന്ത് , അന്ഷാദ് ,അഖിൽ  എന്നിവരോടൊപ്പം ആണ് പോയത്  ചുമ്മാ ഒരു കറക്കം കൊല്ലം ബീച്ചിൽ നല്ല തിരക്ക് ആയിരുന്നു , ഒരു പട്ടം വാങ്ങി പരത്താൻ നോക്കി എങ്കിലും കാറ്റ്  ചതിച്ചു   . കുറെ നേരം അലമ്പി , ശേഷം കേരള പുരത്ത്  എത്തി എഴിതാനി കടയിൽ  കയറി , കേക്കും ഇടിയപ്പവും മട്ടൻ  ചാപ്സും കഴിച്ചു ഏറെ നാളിന്  ശേഷം ചായ കുടിച്ചു ഡബിൾ  സ്ട്രോങ്ങ്‌ മധുരം കൂട്ടി .അങ്ങനെ വൈകുന്നേരം കൂടി സുഖായി  കടന്നു പോയി താങ്ക്സ് ബ്രോസ് ..... പണ്ടേ ബിബിൻഷാ  ഇങ്ങനെ ആണ്  ശ്ശോ  നാട്ടുകാര് കണ്ടോ ആവോ